വള്ളുവനാട്ടില്‍ വേരുറപ്പിച്ച് യുജിഎസ്;
മണ്ണാര്‍ക്കാട്,ശ്രീകൃഷ്ണപുരം പുതിയ
ബ്രാഞ്ചുകള്‍ മെയ് നാലിന് തുറക്കും

മണ്ണാര്‍ക്കാട്: സുതാര്യവും ലളിതവുമായി ഇടപാടുകളിലൂടെ സാ ധാരണക്കാര്‍ക്ക് ആശ്വാസവും ആശ്രയവുമായി മാറിയ മണ്ണാര്‍ക്കാട് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മണ്ണാര്‍ക്കാടും ശ്രീകൃഷ്ണപുരത്തും അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ എന്ന പേരില്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതായി മാനേജര്‍ പി.കെ അജിത്ത്...